SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

പഠനസെമിനാർ സംഘടിപ്പിച്ചു 

lockel
മാറുന്ന തൊഴിൽ രംഗവും പുതു നിയമങ്ങളും

രാമനാട്ടുകര​: മാറുന്ന തൊഴിൽ രംഗവും പുതു നിയമങ്ങളും" എന്ന വിഷയത്തിൽ ​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ്സംഘടിപ്പിച്ച ​ പഠന സെമിനാർ ​ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്​ പി.എം അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു​. ജില്ലാ സെക്രട്ടറി എ.കെ മൻസൂർ വിഷയം അവതരിപ്പിച്ചു ​. ജില്ലാ സെക്രട്ടറി കെ.എം ഹനീഫ മുഖ്യാതിഥിയായി​. ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ, കെ.കെ ശിവദാസ്, അസ്‌ലം പാണ്ടിക ശാല, പി.സി നളിനാക്ഷൻ, പി.പി ബഷീർ, ടി മമ്മദ് കോയ, സി ദേവൻ, ഹബീബ് അൽഫാ

പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL