SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ഗൈനക്കോളജി ബ്ലോ​ക്ക് ഉദ്ഘാടനം ​  ​ 

lockel
ഫറോക്ക് ചന്ത താലൂക്ക് ആശുപത്രി ഗൈനക്കോളജി ബ്ലോ​ക്കിന് പേരിട്ടു ​ ​

​ ഫറോക്ക്: ഫറോക്ക് ചന്ത താലൂക്ക് ആശുപത്രിയിൽ പൊയിൽതൊടി കുഞ്ഞാമു സാഹിബ് മെമ്മോറിയ​ൽ ഗൈനക്കോളജി ബ്ലോക്ക് ഫറോക്ക് നഗരസഭ ചെയർമാൻ ​എൻ.സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. മരാമത്ത് ചെയർപേഴ്സൺ ഇ.കെ താഹിറ അദ്ധ്യക്ഷത വഹിച്ചു. വൈ​സ് ചെയർമാൻ കെ.റീജ ​ മുഖ്യാതിഥിയായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി. അഷറഫ് ​, കെ.കുമാരൻ ​,പി. ബൽകീസ് ​, എം. മൊയ്തീൻ കോയ​, ഷാജി പറശ്ശേരി​, പ്രേമാനന്ദൻ . വി. മുഹമ്മദ് ഹസൻ​, പൊയിൽതൊടി സുബൈർ​, പി.ബഷീർ​, മധു ഫറോക്ക്​, കെ അബ്ദുറഹ്മാൻ,ഡോ​. ഷബീർ അലി ,​ഡോ​.ഹിദ ​തുടങ്ങിയവർ പ്രസംഗിച്ചു ​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL