SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

ഉപരോധം സംഘടിപ്പിച്ചു

photo
ഉപരോധ സമരം പ്രസിഡന്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി നന്തി - കിഴുർ റോഡ് അടക്കപ്പെടുന്ന തീരുമാനം അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി ഓഫീസ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു. കിഴക്കയിൽ രാമകൃഷണൻ അദ്ധ്യക്ഷനായി. എം.പി. ശിവാനന്ദർ,​ എൻ.വി.എം സത്യൻ,​ കെ.ജിവാനന്ദൻ,​ ഷീജ പട്ടേരി,​ ടി.കെ. ഭാസ്കരൻ,​ പപ്പൻ മൂടാടി,​ ചേനോത്ത് ഭാസ്കരൻ,​ കെ.എം. കുഞ്ഞിക്കണാരൻ,​ സി. ഗോപാലൻ,​ സി.എ. റഹ്മാൻ,​ സിറാജ് മുത്തായം,​ ശ്രീലത കെ,​ ഒ-രാഘവൻ,​ എൻ ശ്രീധരൻ,​വി.വി.സുരേഷ്,​ കെ.ടി. നാണു പ്രസംഗിച്ചു.

എം.പി അഖില,​ രജില ടി.എം,​ വിശ്വൻ ചെല്ലട്ടം കണ്ടി,​ ഷമീർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL