SignIn
Kerala Kaumudi Online
Friday, 23 October 2026 5.42 PM IST

ബി.ജെ.പി സായാഹ്ന ധർണ നടത്തി

lockel
സായാഹ്ന ധർണ്ണ നടത്തി

​രാമനാട്ടുകര: ശബരിമലയിലെ സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ​ ബി.ജെ.പി രാമനാട്ടുകര മണ്ഡലം കമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ​. വി.പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്​തു . ​ രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് രാജേഷ് പൊന്നാട്ടിൽ അ​ദ്ധ്യക്ഷത വഹിച്ചു. സിറ്റി ജില്ലാ സെക്രട്ടറി ശശിധരൻ നാരങ്ങയിൽ മുഖ്യപ്രഭാഷണം നടത്തി. സിറ്റി കർഷക മോർച്ച പ്രസിഡന്റ് കൃഷ്ണൻ പുഴക്കൽ , മണ്ഡലം ജനറൽ സെക്രട്ടറി സത്യവതി, വി. മോഹനൻ, പി.കെ പരമേശ്വരൻ, ചന്ദ്രൻ ചെറുകാട്ട്, സി.പ്രേമാനന്ദൻ, സി.സുധിഷ് , പി.അരുൺ രാജ്, ഡൽജിത്ത് അണ്ടിപ്പറ്റ്, കെ. ഉഷ, രഞ്ജിതപ്രകാശൻ, സിന്ധു ദിലീഷ് ,ടി ഗിരീഷ്, എം. വരുൺ, പ്രശാന്തൻ നല്ലൂർ, സി സുരേന്ദ്രൻ, പനക്കൽ ഗംഗാധരൻ, പി.ആനന്ദവല്ലി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL