SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

വായനപ്പൂമുറ്റം  സംഘടിപ്പിച്ചു

lockel
വായനപ്പൂമുറ്റം

​രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനക്കാരുടെ സാഹിത്യ സദസ്

വായനപ്പൂമുറ്റം ​ സംഘടിപ്പിച്ചു.​ പാലക്കോട്ട് പള്ളിയാളി, പൂഞ്ചോല രാജൻ്റെ ഗൃഹാങ്കണത്തിൽ നടന്ന പരിപാടി എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ​ ജി.അനന്യ ​ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി കെ ശിവപ്രസാദ്​ ​അദ്ധ്യക്ഷത വഹി​ച്ചു. ​ പി റീജ, എ രാധ, ഇ.പി പവിത്രൻ, പി.കെ വിനോദ് കുമാർ, അശ്വതി പ്രതാപ്, പി സുബ്രഹ്മണ്യൻ, ആർ അനുഷ എന്നിവർ പ്രസംഗിച്ചു. പുസ്തക ചർച്ച,ആസ്വാദനക്കുറിപ്പ് അവതരണം, കവിതാലാപനം, സ്കിറ്റ് അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്ക് അനന്യ ഉപഹാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL