SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

img20251127
സാന്ത്വന കേന്ദ്രത്തിൻ്റെ സമർപണം സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവ്വഹിക്കുന്നു

മുക്കം: സുന്നി യുവജന സംഘം (എസ്.വൈ.എസ്) പൂളപ്പൊയിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച സാന്ത്വന കേന്ദ്രം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നടത്തി. പി.സി. അബ്ദുറസാഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ടി.ടി. മുഹമ്മദ് കുട്ടി, ഹുസൈനാർ സഖാഫി പ്രസംഗിച്ചു. നാസർ സഖാഫികരീറ്റി പറമ്പ്,ബാസിത് ലത്വീഫി, ഹുസൈൻ നീബാരി, ഹസൻകുട്ടി ഹാജി, നാസർ ചെറുവാടി,അശ്റഫ് സഖാഫി വെണ്ണക്കോട്, മജീദ് പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL