SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

സാഹിത്യ പുരസ്കാരം സൃഷ്ടികൾ ക്ഷണിച്ചു

pen-pprrrr-
സാഹിത്യ പുരസ്കാരം

മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ കെ.പി കായലാട്‌ സാഹിത്യ പുരസ്കാരത്തിനായി സൃഷ്ടികൾ ക്ഷണിച്ചു. 2017 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരങ്ങൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. പത്താമത് പുരസ്കാരമാണ് ഇത്തവണത്തേത്. സൃഷ്ടികൾ മൂന്നു പകർപ്പുകൾ സഹിതം ഡിസം. 25ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്. പുരസ്കാരം 2026 ജനുവരി 8 ന് മേപ്പയ്യൂരിൽ നടക്കുന്ന കെ.പി കായലാട് അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. സൃഷ്ടികൾ അയക്കേണ്ട വിലാസം: പി.കെ ഷിംജിത്ത്, കോർഡിനേറ്റർ കെ.പി കായലാട് സാഹിത്യ പുരസ്കാരം -2026, മേപ്പയ്യൂർ പി.ഒ കോഴിക്കോട്-673 524. ഫോൺ: 9645686526,9946060727.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL