SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

ബോധവത്ക്കരണവും തെരുവുനാടകവും

lockel
തെരുവ് നാടകം സംഘടിപ്പിച്ചു

കടലുണ്ടി​: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ബോധവത്ക്കരണവും തെരുവുനാടകവും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ എം.സി. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അ​ദ്ധ്യക്ഷത വഹിച്ചു. ഹോപ്‌ഷോർ മൾട്ടിഡിസിപ്പ്ലിനറി സ്കൂൾ ഫോർ സ്‌പെഷ്യൽ നീഡ്സുമായി ചേർന്ന് അവതരിപ്പിച്ച തെരുവ് നാടകം കടലുണ്ടി റെയിൽവേ ഗേറ്റ് പരിസരത്ത് നടന്നു. അനു, റുമാന റഷീദ് വി.കെ, ഷാദിൽ എം, നന്ദന, ദേവിജ എസ്.വി, മുരളിക കെ.എസ്, ആദിത്യ പി​, വൈഷ്‌ണവ് ഇ.പി, ലക്ഷ്മി കെ.വി, അസ്മിന എൻ.പി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL