SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

lockel
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റ് സമ്മേളനം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ​. എസ്​. അമീനകുമാരി ഉദ്ഘാടനം ചെ​യ്യുന്നു

​രാമനാട്ടുകര: കാരാട് ഗ്രന്ഥാലയത്തിൽ നടന്ന​ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റ് സമ്മേളനം വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ​.എസ്​. അമീനകുമാരി ഉദ്ഘാടനം ചെയ്തു. അമീനകുമാരി, എൻ ജയൻ, വി.പി ഭാസ്കരൻ, ഷിജിൻ കാരാട്, വിഷ്ണുനരസിംഹൻ അനുമോദിച്ചു. ടി പ്രേമൻ അ​ദ്ധ്യക്ഷത വഹി​ച്ചു. പി രമേശൻ, ടി.പി പ്രമീള, ഷിജിൻ കരാട്, പി.കെ വിനോദ് കുമാർ, കെ.സി തുളസിദാസ്, എ ചിത്രാംഗദൻ, പി കൃഷ്ണദാസ്,സി.പി സുരേഷ്ബാബു പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ്: എൻ സ്മിത, വൈസ് പ്രസിഡൻ്റ്​: വിജയൻ മംഗലത്ത്, സെക്രട്ടറി​:രമേശൻ പി, ജോ. സെക്രട്ടറി​: ടി ശശിധരൻ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL