SignIn
Kerala Kaumudi Online
Sunday, 25 October 2026 1.29 PM IST

സേഫ് റൂട്ട് ടു സ്ക്കൂൾ കാമ്പെയിൻ

lockel
മോട്ടോർ വാഹന വകു​പ്പും,ഇസാഫ് ​ഫൗ ണ്ടേഷ​നും ​ സ്ക്കൂൾ പരിസരത്തെ റോഡ് സുരക്ഷ |ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ജില്ലയിൽ നടപ്പിലാക്കുന്ന സേഫ് റൂട്ട് റ്റു സ്ക്കൂൾ ക്യാമ്പയി​ൻ ​ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ​ കല്ലട മുഹമ്മദലി ​ ഉദ്ഘാടനം ചെയ്യുന്നു

​രാമനാട്ടുകര: മോട്ടോർ വാഹന വകു​പ്പും ഇസാഫ് ​ഫൗണ്ടേഷ​നും ​സ്ക്കൂൾ പരിസരത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ജില്ലയിൽ നടപ്പിലാക്കുന്ന സേഫ് റൂട്ട് ടു സ്ക്കൂൾ കാമ്പെയിൻ രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്ക്കൂളിൽ ​ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ​കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇസാഫ് ​ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ ​കെ.സബിൻ അ​ദ്ധ്യക്ഷത വഹി​ച്ചു. ​ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ​ വി​. ഉമ്മർ ​ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ​എം. പവിത്രൻ ​ ,ഷബീന നൗഷാദ് ​ , ബാലജ്യോതി സ്റ്റാഫ് കോഓർഡിനേറ്റർ​ ജ്യോതി ബസു​ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL