SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

kunnamangalamnews
കേരള വ്യാപാരി വ്യവസായി ഏകോപന സമതി കുന്ദമംഗലം യൂണിറ്റിൻ്റെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണയോഗം ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കെ .വി .വി .ഇ .എസ് ജില്ലാ പ്രസിഡന്റ് പി .കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ജയശങ്കർ, എൻ വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി .വി സംജിത്ത്, വിനോദ് പടനിലം, എ .കെ ഷൗക്കത്ത്, എൻ. ഷംസീറ, ടി .കെ ഹിതേഷ് കുമാർ, ഷീബ പുൽക്കുന്നുമ്മൽ, വി അനിൽകുമാർ, സജീവ് കുമാർ പാണ്ട്യാല, ബിജു പൂതകണ്ടി, എം .പി മൂസ, ടി .വി ഹാരിസ്, കെ .സജീവ്, സുനിൽകുമാർ കണ്ണോറ, എം .കെ റഫീഖ്, ടി .ജിനിലേഷ്, നിമ്മി സജി, കെ. കെ മഹിത, ആലിസ് നെൽസൺ, കെ. കെ ജൗഹർ, പി ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL