SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

img
അഴിയൂർ ഗ്രാമപ്പഞ്ചായത്ത് ശുചിത്വ പഠനോത്സവം പ്രസിഡൻ്റ് കെ ലീല ഉദ്ഘാടനം ചെയ്യുന്നു

വടകര : അഴിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ പഠനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ് മുഖ്യാതിഥിയായി. 26 വിദ്യാർത്ഥികൾക്ക് ഹരിതസേന സ്കോളർഷിപ്പ് - ഇക്കോസെൻസ് പ്രശംസ പത്രം വിതരണം ചെയ്തു വൈസ് പ്രസിഡന്റ്‌ രമ്യ കരോടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഫ .ഫൈസൽ, നിർവഹണ ഉദ്യോഗസ്ഥ ഷീബ കെ കെ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ഇൻചാർജ് ശ്രീകല വി സ്വാഗതവും രഞ്ജിത്ത് കുമാർ കെ കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, HARITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL