SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ഉപകരണങ്ങൾ കൈമാറി

lockel
രാമനാട്ടുകര നഗരസഭ ബഡ്സ് സ്കൂളിന് ഐ ഡി ബി ഐ ബാങ്ക് രാമനാട്ടുകര ബ്രാഞ്ച് നൽകിയ ഫിസിയോതെറാപ്പി ക്ലിനിക്കൽ ഉപകരണങ്ങ​ളുടെ വിതരണം ​ നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെ​യ്യുന്നു

രാമനാട്ടുകര​: രാമനാട്ടുകര നഗരസഭ ബഡ്സ് സ്കൂളിന് ഐ.ഡി.ബി.ഐ ബാങ്ക് രാമനാട്ടുകര ബ്രാഞ്ച് നൽകിയ ഫിസിയോതെറാപ്പി ക്ലിനിക്കൽ ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദലി ഉദ്ഘാടനം ചെയ്തു​. നഗരസഭ ഉപാ​ദ്ധ്യക്ഷ വി​. മിഥുഷ അ​ദ്ധ്യക്ഷത വഹിച്ചു. ഐ.ഡി.ബി.ഐ ബാങ്ക് കോഴിക്കോട് റീജിനൽ ഹെഡ് എം.സി സുനിൽകുമാറിൽ നിന്ന് ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്സൺ ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ മുഹമ്മദ് കോയ, സുമതി ടി, സജ്ന റഷീദ്, കെ.പി നാസർ, സുധീഷ് കുമാർ കെ, ഹാരിസ് പി.പി, വി.എം പുഷ്പ, ബീനപ്രഭ, പി.എം അജ്മൽ, എച്ച്.ഐ ജലീൽ, സന്ധ്യ, എ.കെ വിപിൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL