SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

പാലിയേറ്റിവ് വോളണ്ടിയർ സംഗമം സംഘടിപ്പിച്ചു

kdy
കെ.ഷാരോൺ അനുസ്മരണ അനുസ്മരണദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടിപ്പിച്ച പാലിയറ്റിവ് വളണ്ടിയര്‍ സംഗമത്തിൽ ഐ.പി.എം സെക്രട്ടറി സത്യപാൽ ക്ലാസെടുക്കുന്നു

കൊടുവള്ളി : ടി.കെ ഷാരോൺ അനുസ്മരണത്തിന്റെ ഭാഗമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് വോളണ്ടിയർ സംഗമം സംഘടിപ്പിച്ചു. കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ .ബാബു ഉദ്ഘാടനം ചെയ്തു. മജീദ് കോരങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഐ.പി.എം സെക്രട്ടറി സത്യപാൽ ക്ലാസെടുത്തു. കെംഡൽ ചെയർമാൻ വായോളി മുഹമ്മദ് പ്രസംഗിച്ചു. വി. പ്രജീഷ് സ്വാഗതവും എൻ.ആർ റിനീഷ് നന്ദിയും പറഞ്ഞു. ടി .കെ ഷാരോണിന്റെ കുടുംബം സുരക്ഷ പാലിയേറ്റീവിന് സംഭാവന നൽകിയ വാക്കറും സുഹൃത്തുക്കൾ സംഭാവന നൽകിയ കട്ടിലും ഭാരവാഹികൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL