SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

സ്‌പോർട്സ് കിറ്റ് വിതരണം

ki
സ്‌പോർട്സ് കിറ്റ് വിതരണം

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'കളിയാണ് ലഹരി' സന്ദേശവുമായി യൂത്ത് ക്ലബുകൾക്ക് സ്‌പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ റിയാന സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി, ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, സജിനി രാമൻകുട്ടി, ജോബി ജോസഫ്, നാൻസി ജോഷി, ചന്ദ്രൻ സി കെ, റീന ബിജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL