SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

തിരഞ്ഞെടുപ്പ് കൺവെൻഷൻ

photo
'

കൊയിലാണ്ടി: കേരളത്തിൽ ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നതായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അഡ്വ.കെ. പ്രവീൺകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിൽ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.സി അബു, ടി.ടി ഇസ് മാഇൽ , സി.വി. ബാലകൃഷ്ണൻ ,വി.പി ഭാസ്ക്കരൻ , വി.വി.സുധാകരൻ , മുരളി തോറോത്ത് , കെ.ടി വിനോദൻ പ്രസംഗിച്ചു. മടത്തിൽ അബ്ദുറഹ്മാൻ (ചെയർമാൻ), മടത്തിൽ നാണു (കൺവീനർ) , വി.പി ഭാസ്ക്കരൻ (ട്രഷറർ ) ആയി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. പ്രവീൺകുമാറിന് നഗരത്തിൽ ഉജ്ജ്വല വരവേൽപ്പും , തുടർന്ന് നഗരംചുറ്റി റോഡ് ഷോയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL