SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

തിരഞ്ഞെടുപ്പ് പ്രചരണം നടത്തി

news-
നാദാപുരം മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് തിരഞ്ഞെടുപ്പ് പര്യടനവേളയിൽ

കുറ്റ്യാടി: നാദാപുരം നിയമസഭ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് കാവിലുംപാറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന എ.വി കുഞ്ഞിരാമൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പൊയിലോംചാൽ സെൻ്റ് ജൂഡ്സ് ചർച്ചിൽ എത്തി റവ: ഫാദർ ജോസഫ് പൂതക്കുഴിയെ സന്ദർശിച്ചു. കെ.പി.രാജൻ, കെ.സി ബാലകൃഷ്ണൻ, ശ്രീധരൻ വാളക്കയം, കെ.പി ഷംസീർ, വി. സൂപ്പി, കെ.പി ബഷീർ, വി.എം അസീസ്, സി.വി അജയൻ, പി.ജി സത്യനാഥ്, ഒ.ടി ഷാജി, ആകാശ് ചീത്തപ്പാട്, സി.പി ജിനചന്ദ്രൻ, അശ്വൻദേവ് . സജിനി രാജേഷ്, പാലോറ കുമാരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL