SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

തിരഞ്ഞെടുപ്പ് കൺവെൻഷൻ

photo
എൽ.ഡി.എഫ് എലത്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: എൽ.ഡി. എഫ് എലത്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേളന്നൂർ ബ്ലോക്ക്

ഓഫീസിന് സമീപം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു . എൻ.സി.പി എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.പി സജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ടി. വി ബാലൻ, പി.എം സുരേഷ് ബാബു, കെ ലോഹ്യ, മുക്കം മുഹമ്മദ്, പി. ടി. ആസാദ്, മാമ്പറ്റ ശ്രീധരൻ, എൽ.ഡി.എഫ് എലത്തൂർ മണ്ഡലം സ്ഥാനാർത്ഥി എ.കെ ശശീ ന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മാമ്പറ്റ ശ്രീധരൻ ,കെ ചന്ദ്രൻ, എം ആലി കോയ എന്നിവർ രക്ഷാധികാരികളായും എം പി സജിത്ത്കുമാർ ചെയർമാനും കെ എം രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL