SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

സി വിജിൽ: ലഭിച്ചത് 7800 പരാതികൾ

ele
തിരഞ്ഞെടുപ്പ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതിവേഗം അധികാരികളെ അറിയിക്കാനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഇതുവരെ ലഭിച്ചത് 7800 പരാതികൾ. ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സിവിജിൽ ജില്ല കൺട്രോൾ റൂമിൽ പരാതികൾ ലഭിച്ചയുടൻ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറുകയും ഫ്ളയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവർ അന്വേഷിച്ച് നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. എം.സി.സി കൺട്രോൾ റൂമിലാണ് ജില്ലാതല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL