SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പ്രതിഷേധ സംഗമം സഘടിപ്പിച്ചു

3
പടം: വാണിമേൽ പുതുക്കയത്തിൽ നടന്ന യു.ഡി.എഫ് പ്രതിഷേധ സംഗമം മുഹമ്മദ് ബംഗളത്ത് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: വാണിമേൽ നെടുംപറമ്പ് ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച കിഴക്കയിൽ ജിജിനയേയും പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ എൻ.കെ മുത്തലിബിനെയും അക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പുതുക്കയത്തിൽ യു.ഡി.എഫ്. പ്രതിഷേധ സംഗമം സഘടിപ്പിച്ചു. മുഹമ്മദ് ബംഗളത്ത് ഉദ്ഘാടനം ചെയ്തു. വി.കെ മൂസ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പാറക്കടവ്, എൻ.കെ മൂസ, കളത്തിൽ കുഞ്ഞാലി, എം കെ അഷ്റഫ്, രവീഷ് വളയം, ചീക്കപ്പുറത്ത് മൊയ്തു ഹാജി, സി. പി.സി ആലിക്കുട്ടി, യു.കെ അഷറഫ്, സി.വി മൊയ്തീൻ ഹാജി, ഡോൺ കെ തോമസ്, യൂനുസ് മുളിവയൽ, ജംഷീദ് വെള്ളിയോട്, എം. കെ നൗഷാദ്, എം.പി ഷംസുദ്ദീൻ, അജ്മൽ തെങ്ങലക്കണ്ടി, കെ ബാലകൃഷ്ണൻ, ഷെബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL