SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 PM IST

ലൈബ്രറി അനുമോദിച്ചു

kdy2-
നാജിയ നസ്‌റിന് പന്നൂർ യുവജനസംഘം ലൈബ്രറിയുടെ ഉപഹാരം കോതൂർ മുഹമ്മദ് നൽകുന്നു

കൊടുവള്ളി: പന്നൂർ യുവജനസംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധമേഖലകളിൽ കഴിവുതെളിയിച്ചവരെ അനുമോദിച്ചു. കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ പട്ടനിൽ അദ്ധ്യക്ഷത വഹിച്ചു. കോതൂർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജാഫർ അഷറഫ്, പി. സുധാകരൻ, എം.എ. സത്താർ, പക്കർ പന്നൂർ, കെ.കെ. അബ്ദുൽഖാദർ, കെ. നൗഫൽ, ഒ. സുലൈമാൻ, കെ.ടി. റൗഫ്, സെക്രട്ടറി ഡോ. കെ. അഷ്റഫ്, എം. ബിജു എന്നിവർ പ്രസംഗിച്ചു. ഒ.ടി. അബൂബക്കർ, കെ. ഹൈദർ, അഖില പൂവത്തിങ്ങൽ, വി. അക്ഷയ്, അഫ്രാദ് ഇബ്രാഹിം, അളകാ സാരംഗി, ഫവാസ് അബ്ദുൽ റഹീം, മുഹമ്മദ് സുഹൈൽ കോട്ടുവറ്റ, വി. നാജിയ നസ്‌റിൻ, പി. അതിൽഷാൻ എന്നിവരെയാണ് അനുമോദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL