SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

അദ്ധ്യാപക പരിശീലന പരിപാടിക്ക് തുടക്കം

kdy2-
കൊടുവള്ളി കെ.എം.ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടക്കുന്ന അധ്യാപക പരിശീലന പരിപാടി പ്രഫ.ഇ.പി ഇമ്പിച്ചികോയ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കോളേജ് അദ്ധ്യാപകർക്കായുള്ള ദ്വിദിന പരിശീലന പരിപാടി (ബ്രേസ് അപ് - 2.0) കെ.എം.ഒ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ തുടങ്ങി. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രഫ.ഇ.പി ഇമ്പിച്ചികോയ ഉദ്ഘാടനം ചെയ്തു. കെ.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ.ടി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.ബി മൊയ്തീൻ കുട്ടി, പ്രൊഫ. ഒ.കെ മുഹമ്മദലി, കെ.കെ സുബൈർ, കെ.റൈഹാന, ടി.കെ സീമ, പി.കെ മുബശ്ശിർ എന്നിവർ പ്രസംഗിച്ചു. പ്രൊഫ.പി.പി നൗഷാദ് പി. പി, ഡോ.വി.കബീർ, ഡോ. ഉമേഷ്, ഡോ. കെ.എം ഷരീഫ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL