SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

അദ്ധ്യാപകർക്ക് യാത്രയയപ്പ്

kdy1-
കൊടുവള്ളി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് അധ്യാപക കോ.ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

മടവൂർ: ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കും ഹയർസക്കൻസറി പ്രിൻസിപ്പലായി സ്ഥാനകയറ്റം ലഭിച്ച ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി .പി അബ്ദുൾ ഖാദറിനും കൊടുവള്ളി ഉപജില്ലയിലെ അദ്ധ്യാപകരുടെ കോ. ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. കോ.ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഫൈസൽ പടനിലം അദ്ധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം മുഹമ്മദൻസ് മുട്ടാഞ്ചേരി,കോ. ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ .നവനീത് മോഹൻ, റാഫി ചെറച്ചോറ,വി .ഷക്കീല,വി .കെ . മുഹമ്മദ് റഷീദ്, സിറാജുദ്ദീൻ, ടി.വി. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL