SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.50 PM IST

നിവേദനം നൽകി

chemb
കാലിക്കറ്റ് ചേംബറിൻ്റ നിവേദനം എ.പി അബ്ദുള്ളക്കുട്ടി സതേൺ റെയിൽവേ എ.ജി.എം വിപിൻ കുമാറിന് നൽകുന്നു

കോഴിക്കോട്: കോഴിക്കോട് നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും അവയുടെ പരിപാലനം ഉറപ്പാക്കാൻ പിറ്റ് ലൈൻ (സർവീസ് സ്റ്റേഷൻ) നിർമ്മിക്കണമെന്നും കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ ആവശ്യപ്പെട്ടു.

സതേൺ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻകുമാറിന് നൽകിയ നിവേദനത്തിലാണ് ആവശ്യം. കാസർകോടിനും തൃശൂരിനുമിടയിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക, ഗോവയ്ക്കും മംഗളൂരുവിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടുക തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് ചേംബർ പ്രസിഡന്റ് എ,പി അബ്ദുള്ളക്കുട്ടി നൽകിയത്. ബോബിഷ് കുന്നത്ത് അർഷാദ് ആദിരാജ, ഐപ്പ് തോമസ്, കോയട്ടി മാളിയേക്കൽ, പി.ടി ഉമ്മർകോയ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL