SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ നൽകി

photo
ദി ന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ വിതരണം നഗരസഭ ചെയർ പേഴ്സൺ യു. കെ ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: നഗരസഭയുടെ 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി. ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി അദ്ധ്യക്ഷത വഹിച്ചു ഐ.സി.ഡി. എസ് സൂപ്പർവൈസർ റുഫീല കെ.ടി പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സുധാകരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എം നജീബ്, കൗൺസിലർമാരായ രമേശൻ ,രമ്യ, ഭാവന, ദാമോദരൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ ജയദേവൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ മോനിഷ എം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL