SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

ചേലോടെ ചാലിയാർ ​ സന്ദേശ യാത്ര

lockel
രാമനാട്ടുകര നഗരസഭയിലെ ജലസ്രോതസ്സുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നടത്തി​യ ചാലിയാർ ജനകീയ ശുചീകരണ ക്യാമ്പയിൻ സന്ദേശയാത്ര

​രാമനാട്ടുകര: മാലിന്യമുക്ത നവകേരളം, സ്വച്ച് സർവേഷൻ പദ്ധതികളുടെ ഭാഗമായി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ജലസ്രോതസുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചാലിയാർ ജനകീയ ശുചീകരണ കാമ്പെയിൻ സന്ദേശയാത്ര നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി, ഡെപ്യൂട്ടി ചെയർപേഴ്സൺ​ വി. മിഥുഷ​ , കെ കെ മുഹമ്മദ് കോയ,ഫൈസൽ പള്ളിയാളി, സജിന റഷീദ്, വി​. ലത്തീഫ്, ഹാരിസ് പി പി, ആയിഷ ജെസ്ന, മണ്ണൊടി രാജീവ്, പി റംല, സെക്രട്ടറി ​പി.ശ്രീജിത്ത്​ , ക്ലീൻ സിറ്റി മാനേജർ ഷജിൽ കുമാർ, ആസൂത്രണ സമിതി ഉപാ​ദ്ധ്യക്ഷൻ എൻ സി​. ഹംസക്കോയ എന്നിവർ നേതൃത്വം നൽകി. പരുത്തിപ്പാറയിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര കോടമ്പുഴയിൽ സമാപിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL