SignIn
Kerala Kaumudi Online
Sunday, 24 May 2026 1.43 AM IST

വീടിന്റെ താക്കോൽദാനം ഇന്ന്

keyy
വീടിന്റെ താക്കോൽദാനം ഇന്ന്

കൊടുവള്ളി: അകാലത്തിൽ മരണമടഞ്ഞ പുളിരിക്കം കണ്ടി അഹമ്മദ് കുട്ടിയുടെ കുടുംബത്തിന് കൈത്താങ്ങായി കരീറ്റിപ്പറമ്പ് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച അപ്പാർട്ട്മെന്റിന്റെ താക്കോൽ ദാനം ഇന്ന് വൈകിട്ട് ഏഴിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് എം.എൽ.എമാർക്ക് ചടങ്ങിൽ സ്വീകരണം നൽകും. വാർത്ത സമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ്‌ സി.മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ എം.കെ. ഹമീദ്, ഭാരവാഹികളായ യു.വി. ഷാഹിദ്, എൻ.ടി. റഷീദ്, സിദ്ധീഖ് നടമ്മൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL