SignIn
Kerala Kaumudi Online
Sunday, 24 May 2026 3.48 AM IST

ആർ.എ.ടി.എഫ് യോഗം നടത്തി

kdy2-
റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ .എ.ടി.എഫ്) സംസ്ഥാന കൗൺസിൽ പ്രസിഡൻറ് എം.സ്വലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്യുന്നു

കൊ​ടു​വ​ള്ളി​:​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​കീ​ഴി​ലു​ണ്ടാ​യി​രു​ന്ന​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ഠ​ന​ ​സൗ​ക​ര്യം​ ​പു​ന​:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​ആ​ർ.​എ.​ടി.​എ​ഫ് ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ല​സ് ​ടു​ ​പ​ഠ​ന​ത്തി​ന് ​മ​ല​ബാ​ർ​ ​മേ​ഖ​ല​യി​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​സീ​റ്റു​ക​ളു​ടെ​ ​അ​പ​ര്യാ​പ്ത​ത​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​നും​ ​ആ​ർ.​എ.​ടി.​എ​ഫ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​സി​ഡ​ന്റ് ​എം.​ ​സ്വ​ലാ​ഹു​ദ്ദീ​ൻ​ ​മ​ദ​നി​ ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​അ​ബ്ദു​ള്ള​ ​ക​രു​വാ​ര​ക്കു​ണ്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ​ലീം​ ​ഫാ​റൂ​ഖി,​ ​വി.​പി​ ​അ​ബ്ദു​ൽ​ ​അ​സീ​സ്,​ ​കെ.​എ​ൻ.​എ.​ ​ഹ​മീ​ദ്,​ ​ഹം​സ​ ​പു​ല്ല​ങ്കോ​ട്,​ ​സി.​എ​ച്ച്.​ ​ഹം​സ,​ ​എ​സ്.​അ​ബ്ദു​ൽ​ ​ക​രീം,​ ​മു​സ്ത​ഫ​ ​മു​ക്കോ​ല,​ ​എ​ൻ.​കു​ഞ്ഞി​പ്പ,​ ​ടി.​ ​മു​ഹ​മ്മ​ദ​ലി,​ ​എ.​ ​മു​ഹ​മ്മ​ദ്,​ ​കെ.​കെ.​എ.​ ​ജ​ബ്ബാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL