SignIn
Kerala Kaumudi Online
Sunday, 31 May 2026 2.33 AM IST

മെഡി.കോളേജിൽ ശുചീകരണത്തിന് തുടക്കം

1
തുടക്കം പരിപാടിയെ തുടർന്ന് ആശുപത്രി പരിസരം ശുചീകരിക്കുന്നു

കോഴിക്കോട്: മെഡി.കോളേജിൽ ശുചീകരണ പരിപാടിക്ക് തുടക്കമായി. അഡ്വ: കെ,.ജയന്ത് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ പുതുശ്ശേരി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ജി. സജിത്ത് കുമാർ, സൂപ്രണ്ടുമാരായ ഡോ.എം. പി ശ്രീജയൻ, ഡോ. അരുൺ പ്രീത്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. പി. അനീഷ്, എസ്. ഇ . യു. ഭാരവാഹി ഹനീഫ പനായി, കെ. സി പ്രവീൺകുമാർ, കൗൺസിലർ ഉഷ ദേവി എന്നിവർ പ്രസംഗിച്ചു. ആരോഗ്യപ്രവർത്തകർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ ആശുപത്രി പരിസരം ശുചീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL