മടവൂർ: മടവൂർ പഞ്ചായത്ത് തദ്ദേശീയം ശിൽപ്പശാല പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ.കുഞ്ഞാമു അദ്ധ്യക്ഷത വഹിച്ചു. വി. സലാം, കാസിം കുന്നത്ത് , സഫിയ മുഹമ്മദ്, കെ..പി മുഹമ്മദൻസ് , കെ.സി. അബു, സി. അഹമ്മദ് കോയ ഹാജി, പി .കെ . സുലൈമാൻ, വി.സി. ഹമീദ്, പി.വി. പങ്കജാക്ഷൻ, വി.ഖദീജ, സിന്ധു മോഹനൻ , ബുഷ്റ പൂളോട്ടുമ്മൽ , രാഘവൻ അടുക്കത്ത് , കെ.സന്തോഷ്, പി.സി. ആമിന മുഹമ്മദ്, എം.കെ. മുഹമ്മദ്, വി.സി. റിയാസ് ഖാൻ ,എ.പി. നാസർ, ചോലക്കര മുഹമ്മദ്, കെ.പി. അബ്ദുൽ സലാം, സി.കെ. ഗിരീഷ് കുമാർ,ടി.വി. അബൂബക്കർ പ്രസംഗിച്ചു. കെ. ബാലനാരായണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |