SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

വിദ്യാർത്ഥികൾക്ക് സമ്മാനച്ചെപ്പ് നൽകി

photo
അഡ്വ: കെ പ്രവീൺ കുമാർ എം എൽ എ സമ്മാനച്ചെപ്പ് നല്കുന്നു

കൊയിലാണ്ടി: കെ. പ്രവീൺ കുമാർ എം.എൽ.എയുടെ വിദ്യഭ്യാസ സമഗ്ര പദ്ധതിയുടെ ഭാഗമായി നിയോജമണ്ഡലത്തിലെ പുതിയ പ്രവേശനം നേടിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സമ്മാനചെപ്പ് പഠന സാമഗ്രികളുടെ കിറ്റിന്റെ കൊയിലാണ്ടി മുൻസിപ്പൽ തല ഉദ്ഘാടനം കോതമംഗലം ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി പ്രവീൺ കുമാർ എം.എൽ.എ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ദൃശ്യ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യം. നജീമ്പ്, കെ.കെ. ദാമോദരൻ, പ്രമോദ്, രാജേഷ് കിഴരിയൂർ, കെ.പി. വിനോദ് കുമാർ, എ . അസ്സീസ്, ചെറുവക്കാട്ട് രാമൻ , എം. എം ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL