SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും

kdy1-
എളേറ്റിൽ എം. ജെ സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ കോൺവെക്കേഷൻ സെറിമണിയിൽ പങ്കെടുത്തവർ

എ​ളേ​റ്റി​ൽ​:​ ​​മ​ഹാ​ക​വി​ ​മോ​യി​ൻ​കു​ട്ടി​ ​വൈ​ദ്യ​ർ​ ​മാ​പ്പി​ള​ ​ക​ലാ​ ​അ​ക്കാ​ദ​മി​യു​ടെ​ ​പ​ഠ​ന​ ​കേ​ന്ദ്ര​മാ​യ​ ​എം.​ജെ​ ​സ്കൂ​ൾ​ ​ഓ​ഫ് ​മാ​പ്പി​ള​ ​ആ​ർ​ട്സി​ൽ​ ​ന​ട​ത്തു​ന്ന​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മാ​പ്പി​ള​ ​മ്യൂ​സി​ക് ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണ​വും​ ​ഫോ​ക്ലോ​ർ​ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ൾ​ക്കു​ള്ള​ ​അ​നു​മോ​ദ​ന​വും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഫോ​ക്‌​ലോ​ർ​ ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ളാ​യ​ ​ഹ​സ​ൻ​ ​ന​ടി​യ​നാ​ട്,​ ​ഫ​സ​ൽ,​ ​ബ​ഷീ​ർ,​ ​പ്ര​ഥ​മ​ ​പീ​ർ​ ​മു​ഹ​മ്മ​ദ് ​പു​ര​സ്കാ​ര​ ​ജേ​താ​വാ​യ​ ​ഫൈ​സ​ൽ​ ​എ​ളേ​റ്റി​ൽ​ ​എ​ന്നി​വ​രെ​ ​അ​നു​മോ​ദി​ച്ചു.​ ​സി.​ ​സു​ബൈ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​പി.​ ​ഹ​ബീ​ബു​റ​ഹ്മാ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പു​ലി​ക്കോ​ട്ടി​ൽ​ ​ഹൈ​ദ​രാ​ലി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണം​ ​ന​ട​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL