കൊടുവള്ളി: കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്കായി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. പി.കെ.ഫിറോസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് നീരജ് ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം. ശ്രീജിത്ത്, ജില്ല പ്രസിഡൻറ് ടി.ടി.ബിനു, ജോയിന്റ് സെക്രട്ടറി പി. സിജു, കെ. നവനീത് മോഹൻ, ബെന്നി ജോർജ്ജ്, അബ്ദുൽ ലത്തീഫ്, പി. സി. സഹീർ, ഷാജു പി കൃഷ്ണൻ, എൻ .പി . മുഹമ്മദ്, കെ.കെ. ഷീന, കെ .വി . വനജ, പി. വി .സുധ, എം. സി. നസീം, ബുഷ്‌റ, കെ .സാബിറഎന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |