SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

സേഫ് റൂട്ട് ടു സ്കൂൾ  പദ്ധതിക്ക് തുടക്കം

lockel
സ്ക്കൂൾ പരിസരങ്ങളിലെ റോഡ് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ​ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സേഫ് റൂട്ട് ടു സ്ക്കൂൾ ക്യാമ്പയിന് ഫറോക്ക്ബി എം ഒ യു പി​ സ്ക്കൂളിൽ​ ​ ​ഫറോക്ക് ​ സബ് ഇൻസ്പെക്ടർ​ മിഥുൻ ​ മുഖ്യാതിഥിയായി​ സംസാരിക്കുന്നു

​ഫറോക്ക്: സ്കൂൾ പരിസരങ്ങളിലെ റോഡ് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ​ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സേഫ് റൂട്ട് ടു സ്കൂൾ കാമ്പെയിൻ ഫറോക്ക്ബി എം ഒ യു പി​ സ്ക്കൂളിൽ​ നഗരസഭ വൈസ് ചെയർപേഴ്സൺ പി.കെ ഷബീറലി പ്രധാനാ​ദ്ധ്യാപിക പി സി സുധ​യ്ക്ക് ​ റോഡ് സുരക്ഷ കിറ്റ് കൈമാറി​ ഉദ്ഘാട​നം ചെയ്തു .​ ഫറോക്ക് നഗരസഭ കൗൺസിലർ കെ.മുഹമ്മദ് ഷംസീർ അ​ദ്ധ്യക്ഷത വഹി​ച്ചു. ​ഫറോക്ക് ​ സബ് ഇൻസ്പെക്ടർ​ മിഥുൻ ​ മുഖ്യാതിഥിയായി. ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ .സബിൻ പദ്ധതി വിശദീകരിച്ചു. ഇസാഫ് ബാങ്ക് ബ്രാഞ്ച് ഹെഡ് അരുൺ കുമാർ , പി.ടി.എ പ്രസിഡന്റ് സുലൈമാൻ, സീനിയർ അസിസ്റ്റന്റ് സിന്ധു ഐ ആർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL