SignIn
Kerala Kaumudi Online
Sunday, 04 October 2026 3.54 AM IST

ഗാന്ധിജയന്തി ആഘോഷിച്ചു

news-
ഡി.സി.സി ജനറൽ സിക്രട്ടറി കോരങ്ങോട്ട് മൊയ്തുഉദ്ഘാടനം ചെയ്യുന്നു.

കായക്കൊടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും നടത്തി. ഒ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോരം കോട്ട് മൊയ്തു ഉദ്ഘാടനം നിർവഹിച്ചു. ഒ.പി മനോജ്, ഇ ലോഹിദാക്ഷൻ, ആർ സജീവൻ, സന്ധ്യ കരണ്ടൊട്, കെ.പി ബിജു, യു.വി.സി അഹമ്മദ് ഹാജി, എൻ.കെ ഫിർദൗസ്, നാസർ തയുള്ളതിൽ, അസീസ് തളിയിൽ, വത്സരാജ്, സാലിഹ് കായക്കൊടി, ഉഷസ് ഗോപാലൻ, വിനോദൻ കരണ്ടോട്, ബാലകൃഷ്ണൻ കരണ്ടോട്, വാളേരി കുമാരൻ, പി.എം നാജിദ്, ഐ ശേഖരൻ,അജയ്ഘോഷ്, പി.വി അലി, യു.വി ബഷീർ, കെ.പി രഘു, ഫാരിസ് ടി.പി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL