SPORTS
October 21, 2026, 11:57 am
Photo: അമൽ സുരേന്ദ്രൻ 
വെള്ളിച്ചിരി വാനോളം... തൃശൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ കൈകളുയർത്തി സന്തോഷം പ്രകടിപ്പിച്ചപ്പോൾ. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, മുഹമ്മദ് അഷ്ഫാക് എന്നിവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com