SignIn
Kerala Kaumudi Online
Thursday, 22 October 2026 10.19 PM IST

വി. സെയ്തിന് മലയാള സാഹിത്യ അക്കാദമിയുടെ ആദരം

d
വി സെയ്തിന് മലയാള സാഹിത്യ അക്കാദമിയുടെ ആദരം

ചങ്ങരംകുളം: മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവ് നൽകി. ചങ്ങരംകുളം സ്വദേശി വി സെയ്തിനെ ആദരിച്ചു. തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിനിമാ നടൻ ജെയ്സ് ജോസ്, നടി മറീന മൈക്കിൾ, സാഹിത്യകാരൻ സോമൻ കടലൂർ, കഥാകൃത്ത് രാജേഷ് മേനോൻ, സംവിധായകരായ സന്തോഷ് കുന്നത്ത്, പ്രേംചന്ദ് കാട്ടാക്കട, സാംസ്‌കാരിക പ്രവർത്തകൻ ടി.വി. വിജയൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL