SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

ബൈ​ക്കും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​പ​ണ​വും ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​യു​വാ​വ് ​അ​റ​സ്റ്റിൽ

kkkkkk

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​പാ​ങ്ങ് ​സ്വ​ദേ​ശി​യാ​യ​ ​അ​നീ​സി​നെ​ ​മ​ർ​ദ്ദി​ച്ച് ​ബൈ​ക്കും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ 5000​ ​രൂ​പ​യും​ ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​കേ​സി​ൽ​ പ്രതിയെ അറസ്റ്റു ചെയ്തു. ​മ​ങ്ക​ട​ ​വെ​ള്ളി​ല​ ​സ്വ​ദേ​ശി​ ​കു​ഴി​ക്കാ​ട്ടി​ൽ​ ​സാ​ബി​ത് ​അ​ലി​ ​(23​)​ ​നെയാണ് ​കൊ​ള​ത്തൂ​ർ​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സം​ഗീ​ത് ​പു​ന​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്തത്. ​പ്രതിയെ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ജ​യി​ലി​ലേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ഞ്ചാ​വ് ​വി​ൽ​പ​ന​ ​ന​ട​ത്തി​യ​തി​നു​ ​മ​ല​പ്പു​റം​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നി​ലും,​ ​പെ​ട്രോ​ൾ​ ​പ​മ്പി​ലെ​ ​ജീ​വ​ന​ക്കാ​ര​നി​ൽ​ ​നി​ന്നു​ ​പ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​മു​ക്കം​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നി​ലും​ ​സാ​ബി​ത് ​അ​ലി​ക്കെ​തി​രെ​ ​കേ​സു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​സാ​ബി​ത് ​അ​ലി​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​പ​ണം​ ​ക​ണ്ടെ​ത്താ​നാ​ണ് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​തെ​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​മ​ന​സ്സി​ലാ​യ​താ​യി​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​ഇ​വ​ർ​ ​സ​മാ​ന​മാ​യ​ ​മ​റ്റു​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്തി​ട്ടു​ണ്ടോ​ ​എ​ന്നു​ള്ള​ ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​രു​ന്ന​താ​യി​ ​പോ​ലീ​സ് ​പ​റ​ഞ്ഞു.​ ​കൊ​ള​ത്തൂ​ർ​ ​പോ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സം​ഗീ​ത് ​പു​ന​ത്തി​നൊ​പ്പം​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​ഭി​ജി​ത്,​ ​നി​ധി​ൻ,​ ​ഗി​രീ​ഷ്.​ ​എ​ന്നി​വ​രും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL