SignIn
Kerala Kaumudi Online
Thursday, 22 October 2026 7.27 PM IST

അനുശോചന പ്രഭാഷണം

d
അനശോചന പ്രഭാഷണം

കോട്ടക്കൽ: വർഗ്ഗീയയതക്കും വിഘടന വാദത്തിനും എതിരെ പോരാടി രക്തസാക്ഷിത്വം വഹിച്ച ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോട്ടൂരിൽ സമുചിതമായി ആചരിച്ചു പുതുവിൽ വാസുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറി ഇഫ്ത്തിക്കാറുദ്ധീൻ അനുശോചന പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡന്റ് സേതുമാധവൻ,​ കുഞ്ഞാലൻ കാലൊടി,​ ബൂത്ത് ഭാരവാഹികളായ റഹീം കറുത്തേടത്ത്, അനിൽ പുതുവിൽ, റഷീദ് എടവത്ത്. ശിഹാബ് കോട്ടൂർ നാരയണൻ കാവുങ്ങൽ, നാസർ കറത്തേടത്ത് എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL