SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

ജേതാക്കളായി

മ​ല​പ്പു​റം​:​ ​ജി​ല്ല​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ക്വി​സ് ​ചാ​മ്പ്യ​ൻ​ ​സ്‌​കൂ​ളി​നെ​ ​ക​ണ്ടെ​ത്താ​നാ​യി​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക്വി​സിം​ഗ് ​അ​സോ​സി​യേ​ഷ​നും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഡി​സ്ട്രി​ക്ട് ​ക​ള​ക്ടേ​ഴ്സ് ​ട്രോ​ഫി​ ​ജ​നു​വ​രി​ ​അ​ഞ്ചി​ന്.​ ​മേ​ൽ​മു​റി​ ​മ​അ്ദി​ൻ​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ൽ​ ​രാ​വി​ലെ​ 9.30​നാ​ണ് ​മ​ത്സ​രം. ​W​w​w.​i​q​a.​a​s​i​a​ ​യി​ൽ​ ​ക്വി​സ് ​പ്ല​യേ​ഴ്സ് ​ആ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​പേ​ര​ട​ങ്ങു​ന്ന​ ​ടീ​മു​ക​ളാ​യാ​ണ് ​പ​ങ്കെ​ടു​ക്കേ​ണ്ട​ത്.​ ​വി​ജ​യി​ക​ൾ​ക്ക് ​പ​തി​നാ​യി​രം​ ​രൂ​പ​യു​ടെ​ ​ക്യാ​ഷ് ​പ്രൈ​സു​ക​ളും​ ​ല​ഭി​ക്കും.​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ​ ​സം​സ്ഥാ​ന​ ​ഫൈ​ന​ലി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, CHAMPIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL