
വണ്ടൂർ : എസ്.എഫ്.ഐ തിരുവാലി മേഖലാ സമ്മേളനം ഇ.എം.എസ് മന്ദിരത്തിൽ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സിമി മറിയം ഉദ്ഘാടനം ചെയ്തു.
ആര്യനന്ദ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം സിയാദ്, സി.പി.എം ജില്ലാ കമ്മിറ്റിഅംഗം അഡ്വ. ഷീനാരാജൻ, തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി, പി. സൽമാൻ, സി. റിൻഷാദ്, കെ.പി.ആരതി, സി.പി.എം ലോക്കൽ സെക്രട്ടറി പി. സബീർ ബാബു, വിജയകുമാർ, കെ. അജീഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |