SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

ചിത്രരചനാ ക്യാമ്പ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഡോ. ബി.ആർ. അംബേദ്കർ ചെയറും സംയുക്തമായി ജനുവരി 14, 15 ദിവസങ്ങളിൽ അംബേദ് എന്ന പേരിൽ ചിത്രരചനാ ക്യാമ്പ് നടത്തും. പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗം സെമിനാർ ഹാളിൽ കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ കെ.കെ ഗീതാകുമാരി ഉച്ചയ്ക്ക് രണ്ടിന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 16, 17, 18 ദിവസങ്ങളിൽ യൂണിവേഴ്സിറ്റി കാമ്പസ്സിൽ നടക്കുന്ന ശാസ്ത്രയാൻ പ്രോഗ്രാമിൽ ചിത്രങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL