SignIn
Kerala Kaumudi Online
Thursday, 22 October 2026 10.06 PM IST

സമത 2025 അന്താരാഷ്ട്ര വനിത ദിനം

s
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം കേരള മഹിളാ സംഘം ദേശീയ കൗൺസിൽ അംഗം ഷാജിദ മനാഫ് ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി. കേരള മഹിളാ സംഘം ദേശീയ കൗൺസിൽ അംഗം ഷാജിദ മനാഫ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മനീഷ ജെയിംസ് പോസിറ്റീവ് പാരന്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് ബീന മജീദ്, സെക്രട്ടറി ഷഹനീല, ജോ. സെക്രട്ടറി ഇർഫാന എന്നിവർ സംസാരിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ച എം.കെ. അമ്പിളിയെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL