തിരൂരങ്ങാടി : കക്കാട് കുരിയാട് സോക്കർ കിങ്സ് തുക്കുമരം സംഘടിപ്പിക്കുന്ന മെഗാ സോക്കർ കപ്പ് ഫു ട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് പ്രകാശനം ജില്ലാ കളക്ടർ വി.ആർ.വിനോദ്, മണക്കടവൻ അയ്യൂബിന് നൽകി നിർവഹിച്ചു.
പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാഠി, ജൂനിയർ സുപ്രണ്ട് പി.മുഹമ്മദ് ഷഫീഖ്, സോക്കർ കിങ്സ് ക്ലബ് ഭാരവാ ഹികളായ.
നസ്രു മണക്കടവൻ .അവുഖാദർ ഗ്രാൻഡ് .സിറാജുദ്ദീൻ, പൊറ്റയിൽ .രാമദാസ് .ബാബു മാസ്റ്റർ .ഹമീദ് വിളമ്പത്ത് തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |