SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

കിറ്റ് വിതരണം

perunnal

വണ്ടൂർ: 2022-23 വർഷത്തെ ബോണസ് വിതരണവും ക്ഷീരകർഷകർക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും മിൽമ മിൽക്ക് ഇൻസെന്റീവ് വിതരണവും പോരൂർ താളിയംകുണ്ട് ക്ഷീര സഹകരണ സംഘത്തിൽ വച്ച് നടന്നു. പരിപാടി പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി സക്കീന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ താളിയംകുണ്ട് ക്ഷീര സഹകരണ സംഘം സെക്രട്ടറി എം.ഹഫ്സത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മിൽമ സൂപ്പർ വൈസർ അശ്വിത ചടങ്ങിൽ മിൽമ യുടെ വിവിധ ക്ഷീര കർഷക ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു. സംഘം ഭരണ സമിതി അംഗങ്ങൾ, സംഘം ജീവനക്കാർ, പാൽ നൽകുന്ന മുഴുവൻ ക്ഷീര കർഷകർ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL