SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 PM IST

ചാമ്പ്യൻഷിപ്പിൽ മീനടത്തൂർ ഗവ.ഹൈസ്ക്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

chambyan

താനൂർ: ഏഴൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫെസ്കായ് ഇന്റർ സ്കൂൾ ഡോജോ ചാമ്പ്യൻഷിപ്പിൽ

മീനടത്തൂർ ഗവ.ഹൈസ്ക്കുൾ ഓവറോൾ ചാമ്പ്യൻമാരായി. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.പി. മനാഫ്,​ അംഗങ്ങളായ

എം.പി റംല, എൻ.പി ഫൗസിയ, എം.ടി.എ പ്രസിഡണ്ട് എം.ജസില,​ അദ്ധ്യാപകരായ എൻ.വിനോദ്,​ സിദ്ധീഖ് ഷെൻസായി സംസാരിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL