SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ബ്രാഞ്ച് വാർഷിക സമ്മേളനം

s
s

പൊന്നാനി :എൻ.ജി.ഒ അസോസിയേഷൻ പൊന്നാനി ബ്രാഞ്ച് വാർഷിക സമ്മേളനം എൻ.ജി .ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.ടി വേണു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സുനിൽ കാരക്കോട് , സംസ്ഥാന കമ്മിറ്റിയംഗം എ.കെ. പ്രവീൺ , ജില്ലാ സെക്രട്ടറി ഷബീറലി , ജില്ലാ വൈ.പ്രസിഡന്റ് വി.എസ് പ്രമോദ്, പി.ബി.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു . സർവീസിൽ നിന്ന് വിരമിക്കുന്ന അബ്ദുൾ മജീദ്, ഉദയകുമാർ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സാബിക് സ്വാഗതവും ട്രഷറർ കെ.വി. പ്രമോദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL