പെരിന്തൽമണ്ണ: പ്രസന്റേഷൻ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ അധികൃതരുടെ നിലപാടിൽ ബാലസംഘം മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ സെക്രട്ടറി ആയിഷ നിഹ്മ, പ്രസിഡന്റ് ഷമീംഇല്യാസ്, സംസ്ഥാന കമ്മിറ്റി അംഗം വിനായക് പ്രസാദ്, ജില്ലാ ജോ: സെക്രട്ടറി പി. ഹിമ, ജില്ലാ കൺവീനർ പി. സതീശൻ, കോ ഓർഡിനേറ്റർ കെ. മുസമ്മിൽ എന്നിവർ തേജസിന്റെ വീട് സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |