SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

ശാന്തിവനം ഹൈന്ദവ സമിതി വാർഷികാഘോഷം

s

എടക്കര : ശാന്തിവനം ഹൈന്ദവ സമിതിയുടെ 30ാം വാർഷികാഘോഷം
മരുത എംകെ വെഡിംഗ് ഹാളിൽ വെച്ച് നടന്നു. വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് സിറ്റി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഭജൻസും അരങ്ങേറി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രമോദ് മാസ്റ്റർ മുക്കം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സുബാഷ്,​ വൈസ് പ്രസിഡണ്ട് ഹരി,​ ഉപദേശക സമിതി അംഗങ്ങളായ ഗോപൻമരുത,​ സി.കെ.വിജയൻ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് പ്രൈസും സമ്മാനിച്ചു. അഞ്ച് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മുതിർന്ന ആളുകളെ ആദരിക്കലും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL