SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

ലഹരിക്കെതിരെ ഒരാഴ്ച നീണ്ട പരിപാടികക്ക് സമാപനമായി  

s
ഫാത്തിമ യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ റാലി


പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം ഫാത്തിമ യു.പി സ്‌കൂളിൽ ഒരാഴ്ച നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സമാപിച്ചു. അദ്ധ്യാപകരുടെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമാപനദിനത്തിൽ ലഹരി വിരുദ്ധ റാലി , ഫ്ളാഷ് മോബ് , ലഹരി വിരുദ്ധ പ്രതിജ്ഞ, സിസ്റ്റർ നിർമലയുടെ നേതൃത്വത്തിൽ ബോധവത്കരണം എന്നിവ നടന്നു. സമാപനച്ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബിനു കരിമ്പിൽ അദ്ദ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എ. അമ്പിളി, മറിയാമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL